Right 1റിസര്‍വ് ബാങ്കില്‍ നിന്ന് 3000 കോടി രൂപ വിട്ടുകിട്ടുമെന്ന് വ്യാജരേഖ കാണിച്ച മുതലമട സുനില്‍ സ്വാമി; സ്വാമിയെ വിശ്വസിച്ച് ബാങ്ക് ഇടപാട് വഴി 1,56,85,000 രൂപയും പണമായി 1,43,15,000 രൂപയും നല്കിയ കോയമ്പത്തൂരുകാരന്‍; മധുരയില്‍ നിന്നും മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനെ അറസ്റ്റ് ചെയ്തത് ഈ മാസം ആദ്യം; ജയിലിലെ സ്വാമിയുടെ താമസം അതീവ രഹസ്യമാക്കിയ വിശ്വസ്തര്‍; ഒടുവില്‍ സുനില്‍ദാസ് അഴിക്കുള്ളിലായത് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ23 May 2025 8:24 AM IST